OUR LADY OF CARMEL CHURCH ENAMAKKAL E-MAIL: enamakkalchurchnet@gmail.com * ഇടവക പളളിയിൽ ഇന്നത്തെ വി.കുർബാന സമയം *** രാവിലെ 6.30 പരിശുദ്ധ കർമ്മലമാതാവിൻ ദൈവാലയത്തിൽ അർപ്പിക്കുന്ന * ******

Saturday 13 January 2024

Monday 8 January 2024

ഏനാമാക്കൽ പരിശുദ്ധ കർമ്മല മാതാവിൻ ദൈവാലയത്തിലെ വി. സെബസ്ത്യാനോസ് സഹദായുടെ അമ്പ് തിരുനാളിനോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി യുടെ നേതൃത്വത്തിൽ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ ദൈവാലയ ചിത്രം ആലേഖനം ചെയ്ത സ്റ്റാംപ് പുറത്തിറക്കി.

 

ഏനാമാക്കൽ പരിശുദ്ധ കർമ്മല മാതാവിൻ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അടുക്കള തോട്ടത്തിനുള്ള പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം